അരവിന്ദ് സ്വാമി വീണ്ടും മലയാളത്തില്‍
തൊണ്ണൂറുകളില്‍ തെന്നിന്ത്യയില്‍ തരംഗമായിരുന്ന അരവിന്ദ് സ്വാമി ഡാഡി, ദേവരാഗം എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ അജ്ഞാതവാസത്തിനു ശേഷം കടല്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ...
View Articleരാഷ്ട്രീയ ആക്‌ഷേപഹാസ്യവുമായി പെരുച്ചാഴി വരുന്നു
നിരവധി ഹിറ്റ് ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍, മുകേഷ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി. മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ...
View Articleകേജ്‌രിവാളിന്റെ ജീവിതം മലയാളത്തിലും ബെസ്റ്റ്‌സെല്ലറാകുന്നു
ഖസ്സാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, നീര്‍മാതളം പൂത്ത കാലം തുടങ്ങിയ ക്ലാസ്സിക്കുകള്‍ക്കൊപ്പം ജീവിതവിജയത്തിന്റെ പാഠപുസ്തകം, അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം ,...
View Articleകൊച്ചി മെട്രോ പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാകില്ല : ഇ ശ്രീധരന്‍
പ്രതീക്ഷിച്ച സമയത്ത് കൊച്ചി മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് തടസമെന്ന് അദ്ദേഹം മാധ്യമ...
View Articleഹസ്തിനപുരിയില്‍ നിന്ന് കൊട്ടാരം ലേഖിക
മനുഷ്യമനസ്സിനെ നിരന്തരം വ്യാമോഹിപ്പിക്കുന്ന അധികാരം, രതി, അധിനിവേശം എന്നിവയുടെ നിരന്തര സാന്നിധ്യം കൊണ്ട് മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ ആധുനിക ആഗോള വായനക്കാരനെ എന്നും ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ്...
View Articleകേരള ചരിത്രത്തിലെ മഹദ് വ്യക്തിത്വങ്ങള്‍
‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും’ നീണ്ടു കിടക്കുന്ന കേരളത്തിന് ദീര്‍ഘവും വിശാലവുമായ ഒരു ചരിത്രമുണ്ട്. എഡി ഒന്‍പതാം നൂറ്റാണ്ടോടുകൂടിയാണ്...
View Articleകസ്തൂരിരംഗന്‍ : മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം...
View Articleജൊനാഥന്‍ എന്ന കടല്‍കാക്കയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ
പ്രതിബന്ധങ്ങളെ ഇച്ഛാശക്തി കൊണ്ട് തോല്പിച്ച ജൊനാഥന്‍ എന്ന കടല്‍കാക്കയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് റിച്ചാര്‍ഡ് ബാച്ച് ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ എന്ന എന്ന കൃതിയിലൂടെ പറഞ്ഞത്. 1970ല്‍...
View Articleസി.എല്‍ ആന്റണി പുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന്
തൃശൂര്‍ സഹൃദയവേദിയുടെ സി.എല്‍.ആന്റണി അവാര്‍ഡ് പ്രൊഫ.എം.കെ.സാനുവിന്. വിമര്‍ശനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് പുരസ്‌കാരം. പതിനായിരത്തി ഒന്ന് രൂപയാണ് പുരസ്‌കാരത്തുക. കൂടാതെ ഫലകവും പ്രശസ്തിപത്രവും...
View Articleപ്രെയ്‌സ് ദി ലോര്‍ഡ് മാര്‍ച്ച് മധ്യത്തില്‍ പ്രദര്‍ശനത്തിനെത്തും
സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം മാര്‍ച്ച് മധ്യത്തില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ജോയി എന്ന...
View Articleകൗമാരത്തിന് നേര്‍വഴി കാട്ടാന്‍ ഒരു പുസ്തകം
അടുത്തബന്ധുക്കളുടെയോ സ്വന്തം പിതാവിന്റെയോ പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികള്‍… അമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മകന്‍… സ്‌കൂള്‍ ജീവനക്കാരില്‍നിന്നും മുതിര്‍ന്ന...
View Articleലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടങ്ങളില്‍ ; കേരളത്തില്‍ ഏപ്രില്‍ 10ന്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12 വരെ ഒന്‍പത് ഘട്ടങ്ങളിലായി നടക്കും. കേരളത്തില്‍ ഏപ്രില്‍ 10നു തിരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും കേരളത്തിലെ വോട്ടെടുപ്പ്. ന്യൂഡല്‍ഹിയില്‍...
View Articleമൂല്യച്യുതിക്ക് സൈബര്‍ ലോകത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല
അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും) എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രമതിയുമായി സുനൂപ് ചന്ദ്രശേഖരന്‍ സംസാരിക്കുന്നു. ചെറുകഥയായി തുടങ്ങി നോവലായി വളര്‍ന്ന അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും)...
View Articleകരടുവിജ്ഞാപനം പുറപ്പെടുവിക്കണം : മാണി
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാര്‍ കെ.എം. മാണി. വിഷയത്തില്‍ കേന്ദ്രം ഇറക്കിയ ഓഫീസ് മെമ്മോറാണ്ടം പോരെന്നും കരടു വിജ്ഞാപനം തന്നെ വേണമെന്നും...
View Articleആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സിപിഎം പുറത്തുവിട്ടു
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പുറത്തുവിട്ടു. കൊല്ലത്ത് എംഎ ബേബിയും കണ്ണൂരില്‍ പി കെ ശ്രീമതിയും മത്സരിക്കും. ആലത്തൂരില്‍ പികെ ബിജു, പാലക്കാട് എംബി രാജേഷ്,...
View Articleപ്രവാസസാഹിത്യം എന്ന പ്രയോഗം ശരിയല്ല: ബെന്യാമിന്‍
പ്രവാസസാഹിത്യം എന്ന പ്രയോഗം ശരിയല്ലെന്ന് ബെന്യാമിന്‍. കുടിയേറ്റസാഹിത്യം, കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങള്‍ എന്നൊക്കെയാണ് പറയേണ്ടതും എഴുതേണ്ടതുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റിന്‍ കേരളീയ...
View Articleബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഉജ്ജ്വല വരവേല്പ്
ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡി സി ബുക്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രവാസി മലയാളികള്‍ നല്‍കുന്നത് ഉജ്ജ്വല വരവേല്പ്....
View Articleഎന്‍ എസ് മാധവന്‍ ബഹ്‌റിന്‍ പുസ്തകമേളയില്‍
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് ആറിന് പ്രസിദ്ധ സാഹിത്യകാരന്‍ എന്‍ എസ് മാധവനുമായി വായനക്കാര്‍ക്ക് മുഖാമുഖത്തിന്...
View Articleചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ ഇന്നസെന്റ്
ദീര്‍ഘകാലം താരസംഘടനയുടെ പ്രസിഡന്റായി സംഘടനാപാടവം തെളിയിച്ച് മുന്നേറുന്ന നടന്‍ ഇന്നസെന്റ് ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി മലസരിച്ചേക്കും. പാര്‍ട്ടി നേതൃത്വവും ഇന്നസെന്റും ഇതില്‍ തല്പരരാണെന്നാണ്...
View Articleകസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം വൈകും
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം ഉടനുണ്ടാകാനിടയില്ലെന്നു സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരട് വിജ്ഞാപനം...
View Article