സക്കറിയയുടെ പ്രെയ്‌സ് ദി ലോര്‍ഡ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം മാര്‍ച്ച് മധ്യത്തില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ജോയി എന്ന കൃഷിക്കാരന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ഇമ്മാനുവേല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റീനു മാത്യൂസാണ് ജോയിയുടെ ഭാര്യ ആന്‍സിയെ അവതരിപ്പിക്കുന്നത്. തന്നിലേയ്‌ക്കൊതുങ്ങി ജീവിക്കുന്ന ജോയിയുടെ ജീവിതത്തിലേയ്ക്ക് യാദൃച്ഛികമായി കടന്നുവരുന്ന കമിതക്കളായ സാംകുട്ടിയും ആനിയും വരുത്തുന്ന മാറ്റങ്ങളാണ് പ്രെയ്‌സ് ദി ലോര്‍ഡിന്റെ പ്രമേയം. മുകേഷ്, സുരേഷ്‌കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ജോയ് […]
The post പ്രെയ്‌സ് ദി ലോര്‍ഡ് മാര്‍ച്ച് മധ്യത്തില്‍ പ്രദര്‍ശനത്തിനെത്തും appeared first on DC Books.