അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും) എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രമതിയുമായി സുനൂപ് ചന്ദ്രശേഖരന്‍ സംസാരിക്കുന്നു. ചെറുകഥയായി തുടങ്ങി നോവലായി വളര്‍ന്ന അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും) എഴുതാനുണ്ടായ സാഹചര്യം എന്തായിരുന്നു? ഒരു അധ്യാപികക്കു കിട്ടുന്ന അപൂര്‍വ നേട്ടങ്ങളിലൊന്നാണ് അനേകം യുവജീവിതങ്ങളെ സ്പര്‍ശിച്ചു പോകാന്‍ കഴിയുക എന്നത്. അധ്യാപിക എഴുത്തുകാരി കൂടിയാണെങ്കില്‍ തങ്ങളുടെ ജീവിതം തുറന്നു കാട്ടാന്‍ ഒരുങ്ങുന്ന കുട്ടികളുടെ എണ്ണം കൂടും. ‘മാം എന്റെ കഥ എഴുതണം, പേര് പറയണ്ട എന്നേ ഉള്ളൂ’ എന്ന മുഖവുരയോടെ എന്നോട് ഹൃദയം തുറന്നവര്‍ […]
The post മൂല്യച്യുതിക്ക് സൈബര്‍ ലോകത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല appeared first on DC Books.