Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കരടുവിജ്ഞാപനം പുറപ്പെടുവിക്കണം : മാണി

$
0
0

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാര്‍ കെ.എം. മാണി. വിഷയത്തില്‍ കേന്ദ്രം ഇറക്കിയ ഓഫീസ് മെമ്മോറാണ്ടം പോരെന്നും കരടു വിജ്ഞാപനം തന്നെ വേണമെന്നും കെ.എം മാണി വ്യക്തമാക്കി. തന്റെ നിലപാട് ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കരട് വിജ്ഞാപനത്തിനായി രണ്ട് ദിവസം കാത്തിരിക്കുമെന്നും അതിനുശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും മാണി അറിയിച്ചു. അതേസമയം, കേരള കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും മാണി പറഞ്ഞു. പി.ജെ. ജോസഫ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണ്. ആന്റണി രാജുവിന്റെ വീട്ടില്‍ […]

The post കരടുവിജ്ഞാപനം പുറപ്പെടുവിക്കണം : മാണി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>