Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

എന്‍ എസ് മാധവന്‍ ബഹ്‌റിന്‍ പുസ്തകമേളയില്‍

$
0
0

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് ആറിന് പ്രസിദ്ധ സാഹിത്യകാരന്‍ എന്‍ എസ് മാധവനുമായി വായനക്കാര്‍ക്ക് മുഖാമുഖത്തിന് അവസരമൊരുങ്ങുന്നു. വൈകിട്ട് എട്ടിന് പുസ്തകമേള നടക്കുന്ന സെഗയ ബി.കെ.എസ്.ഡി.ജെ. ഹാളിലാണ് എന്‍ എസ് മാധവന്‍ ബഹ്‌റിനിലെ മലയാളി സമൂഹവുമായി സംവദിക്കുന്നത്. പുസ്തകമേളയോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് കവിതാ പാരായണ മത്സരം, പാവനാടകം എന്നിവ നടക്കും. രാവിലെ 10 മണിക്കും 11.15നും ഉച്ചയ്ക്ക് 12.30നും 3നും പാവനാടകാവതരണം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3 മുതല്‍ […]

The post എന്‍ എസ് മാധവന്‍ ബഹ്‌റിന്‍ പുസ്തകമേളയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>