പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം ഉടനുണ്ടാകാനിടയില്ലെന്നു സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരട് വിജ്ഞാപനം പുറത്തിറക്കും മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. വിജ്ഞാപനത്തിന് അംഗീകാരം തേടിയുള്ള ഫയല്‍ ഇതുവരെ നിയമമന്ത്രാലയത്തിന്റെ പരിഗണനയക്ക് വിട്ടിട്ടില്ല. ഇതോടെ, കരട് വിജ്ഞാപനത്തിന് നിയമ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനും കാലതാമസംവരുമെന്ന് ഉറപ്പായി. വിജ്ഞാപനം പുറത്തിറക്കാന്‍ ആദ്യം നിയമമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, ഇപ്പോഴത്തെ […]
The post കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം വൈകും appeared first on DC Books.