ബിസിനസ് ഓപ്പറേഷന്‍സ്, കസ്റ്റമര്‍ സര്‍വ്വീസസ് എന്നീ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാക്കുന്ന ആഗോള കമ്പനിയാണ് എസ്എപി. ലോകമെമ്പാടുമുള്ള 1350 ഓളം സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്എപി ‘യൂണിവേഴ്‌സിറ്റി അലൈന്‍സ് പ്രോഗാം’ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ബിസിനസ് ഓപ്പറേഷന്‍സ്, അനലറ്റിക്‌സ്, ക്ലൗഡ് സൊലൂഷന്‍, മൊബൈല്‍ കംപ്യൂട്ടിംഗ് എന്നിവയില്‍ അറിവ് നേടാന്‍ സാധിക്കുന്നു. ഡിസി സ്മാറ്റ് വാഗമണ്‍ ക്യാമ്പസില്‍ എംബിഎ, പിജിഡിഎം വിദ്യാര്‍ത്ഥികള്‍ക്കായി എസ്എപി ട്രെയിനിങ് സംഘടിപ്പിച്ചു. സര്‍ട്ടിഫൈഡ് ട്രെയിനറായ പ്രൊഫ. ആനന്ദ് സ്‌കോട്‌ലിനാണ് ക്ലാസ് നയിച്ചത്. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ് എന്നീ […]
The post DCSMATല്‍ SAP ERP ട്രെയിനിങ് appeared first on DC Books.