↧
പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ് അന്തരിച്ചു
അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായ പെരുന്ന വിദ്യാനഗര്‍ പ്രിയദര്‍ശിനിയില്‍ പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ് അന്തരിച്ചു. 81 വയസായിരുന്നു. മാര്‍ച്ച് 5ന് രാവിലെ 7.30ന് വീട്ടില്‍...
View Articleചങ്ങനാശേരിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം
കോട്ടയം ചങ്ങനാശേരി നാലുകോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോയിലുണ്ടായിരുന്നത്. മാര്‍ച്ച് 6ന് രാവിലെ...
View ArticleDCSMATല്‍ SAP ERP ട്രെയിനിങ്
ബിസിനസ് ഓപ്പറേഷന്‍സ്, കസ്റ്റമര്‍ സര്‍വ്വീസസ് എന്നീ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാക്കുന്ന ആഗോള കമ്പനിയാണ് എസ്എപി. ലോകമെമ്പാടുമുള്ള 1350 ഓളം സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്എപി...
View Articleചരിത്രം കുറിച്ച് പുസ്തകങ്ങളുടെ മെഗാസെയില്‍
കേരളം കണ്ട ഏറ്റവും വലിയ പുസ്തകവില്പനമേളയ്ക്ക് എല്ലാ ശാഖകളിലും ഗംഭീര സ്വീകരണം. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കുറഞ്ഞവിലയില്‍ പുസ്തകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ഒന്നു മുതല്‍ ഡി സി ബുക്‌സ്...
View Articleഎഴുത്തിലൂടെ എഴുത്തുകാരനെ കാണരുത്: ടി ഡി രാമകൃഷ്ണന്‍
എഴുത്തിലൂടെ എഴുത്തുകാരനെ കാണരുതെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വായിച്ച് തന്നെ അരാജകവാദിയും മദ്യപാനിയുമൊക്കെയായി പലരും വിലയിരുത്തിയ കാര്യം...
View Articleകരട് വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് വീരപ്പ മൊയ്‌ലി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും...
View Articleബഹ്‌റിന്‍ പുസ്തകമേളയില്‍ കെ.സച്ചിദാനന്ദനുമായി മുഖാമുഖം
ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡി സി ബുക്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയില്‍ മാര്‍ച്ച് ഏഴിന് കെ സച്ചിദാനന്ദനുമായി മുഖാമുഖത്തിന് അവസരമൊരുങ്ങുന്നു....
View Articleമരത്തെ പ്രധാന കഥാപാത്രമാക്കി ഒരു സംവിധായിക കൂടി അരങ്ങേറുന്നു
മരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. വമ്പത്തി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാന ചെയ്യുന്നത് നവാഗതയായ രമ്യാരാജാണ്. ഫഹദ് ഫാസില്‍, നൈലാ ഉഷ തുടങ്ങിയവര്‍ നായികാനായകന്മാരാകുന്ന...
View Articleടിപി വധം : കെ.സി. രാമചന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി
സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ടിപി വധക്കേസില്‍ കുറ്റക്കാരനെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
View Articleപ്രണയത്തിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങള്‍
ലോകമെമ്പാടും വായിക്കപ്പെടുന്ന പ്രണയ നോവലുകളായ മില്‍സ് ആന്‍ഡ് ബൂണ്‍ മലയാളത്തിലും എത്തിയപ്പോള്‍ ഇവിടുത്തെ വായനക്കാരും അവയെ ആവേശപൂര്‍വ്വം ഇരു കൈയും നീട്ടി സ്വീകരിച്ചു. ആദ്യം പുറത്തിറങ്ങിയ മലയാള പരിഭാഷകള്‍...
View Articleഒറ്റമൂലി വിജ്ഞാനത്തിന്റെ അത്ഭുത കലവറ
ഒരു പനി വന്നാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കുന്നവരാണ് നമ്മുടെ പുതു തലമുറ. എന്നാല്‍ ഏത് രോഗത്തിനും ഞൊടിയിടയില്‍ മരുന്ന് കണ്ടെത്തിയിരുന്ന ഒരു തലമുറ നമ്മുടെ നാട്ടിലുണ്ടായിരുന്നു....
View Articleടിപി വധക്കേസിലെ പാര്‍ട്ടി അന്വേഷണം അപൂര്‍ണം : വിഎസ്
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . ടിപിയുടെ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നു പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി....
View Articleനഗ്നയാക്കപ്പെട്ടവളുടെ കഥ
സ്ത്രീ പീഡനത്തിനെതിരായ ഒരു അമച്വര്‍ നാടകത്തില്‍ സ്‌റ്റേജില്‍ നഗ്നയായി അഭിനയിക്കാന്‍ തയ്യാറായ ഒരു ആക്റ്റിവിസ്റ്റിന്റെ കഥ പറയുന്ന എം മുകുന്ദന്റെ നോവലാണ് ഒരു ദളിത് യുവതിയുടെ കദന കഥ. പതിവു നോവല്‍...
View Articleഅര്‍ഷാദ് ബത്തേരിയ്ക്ക് വിദ്യാര്‍ത്ഥികളുടെ കഥാപുരസ്‌കാരം
2013ല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സാഹിത്യപുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ അര്‍ഷാദ് ബത്തേരിയെ. കണ്ണൂര്‍ സര്‍വ്വകലാശാല മലയാളവിഭാഗം...
View Articleകൊല്ലത്ത് ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കും
സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കൊല്ലത്ത് സൗഹൃദ മല്‍സരത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് ആര്‍എസ്പി നേതൃത്വം. മാര്‍ച്ച് 8ന് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം ഇതു സംബന്ധിച്ച...
View Articleകസ്തൂരിരംഗന്‍ : കരട് വിജ്ഞാപനം തയ്യാറായി
കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിനു മാത്രം ഇളവു നല്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം തയാറായി. പരിസ്ഥിതി ജോയിന്റ് സെക്രട്ടറിയാണ് വിജ്ഞാപനം തയാറാക്കിയത്. അസാധാരണ ഗസ്റ്റ് നോട്ടിഫിക്കേഷനായാണ് വിജ്ഞാപനം...
View Articleബഹ്‌റിന്‍ പുസ്തകമേള മാര്‍ച്ച് എട്ടിന് കൊടിയിറങ്ങും
ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡി സി ബുക്‌സിന്റെ സഹകരണത്തോടെ നടന്നുവരുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള മാര്‍ച്ച് എട്ട് ശനിയാഴ്ച സമാപിക്കും. ബഹ്‌റിനില്‍ വിപുലമായി സംഘടിപ്പിച്ച ആദ്യ...
View Articleമലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായി
239 യാത്രക്കാരുമായി മലേഷ്യയിലെ കൊലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍...
View Articleജീവിതത്തിന്റെ നിഷ്‌കളങ്ക ഭാവങ്ങള്‍ സമ്മാനിക്കുന്ന കഥകള്‍
അനുപമമായ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരങ്ങളായ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാവപ്പെട്ടവരുടെ വേശ്യ. നീലവെളിച്ചം, പോലീസുകാരന്റെ...
View Articleകൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍എസ്പി തീരുമാനം
കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാന്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. കൊല്ലം സീറ്റ് നിഷേധിച്ച നിലപാട് തിരുത്താന്‍ എല്‍ഡിഎഫ് തയ്യാറായില്ലെങ്കില്‍ തനിച്ച് മത്സരിക്കണമെന്ന പാര്‍ട്ടിയിലെ...
View Article
More Pages to Explore .....