കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജ്ഞാപനം ഇറങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ നവംബര്‍ 13ലെ ഉത്തരവ് ഭേദഗതി ചെയ്താണ് ഓഫീസ് മെമ്മോറാണ്ടം. ഇതോടെ നവംബര്‍ 13ലെ ഉത്തരവ് ഇല്ലാതായതായും വീരപ്പ മൊയ്‌ലി അറിയിച്ചു. അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞതായി ആഭ്യന്തര […]
The post കരട് വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് വീരപ്പ മൊയ്‌ലി appeared first on DC Books.