മരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. വമ്പത്തി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാന ചെയ്യുന്നത് നവാഗതയായ രമ്യാരാജാണ്. ഫഹദ് ഫാസില്‍, നൈലാ ഉഷ തുടങ്ങിയവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തില്‍ ബോളീവുഡ് താരം പ്രശാന്ത് നാരായണനും പ്രധാന കഥാപാത്രമാകുന്നു. ഒരു പ്രണയകഥയാണിത്. വമ്പത്തി എന്ന മരം ആ പ്രണയത്തിന്റെ തുടക്കത്തില്‍ പൂവിടുകയും നിരാശ വരുമ്പോള്‍ ഇലകള്‍ പൊഴിക്കുകയും ചെയ്യും. മദന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഒരു ഡോക്ടറുടെ വേഷത്തില്‍ നൈലാ ഉഷ എത്തുന്നു. മറ്റൊരു നായിക […]
The post മരത്തെ പ്രധാന കഥാപാത്രമാക്കി ഒരു സംവിധായിക കൂടി അരങ്ങേറുന്നു appeared first on DC Books.