സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ടിപി വധക്കേസില്‍ കുറ്റക്കാരനെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നും വെറും വ്യക്തിവൈരാഗ്യം മാത്രമാണെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 11 പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സി.പി.എമ്മിന്റെ നടപടി. എന്നാല്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളില്‍ ഉള്‍പ്പെട്ട പാനൂര്‍ ഏരിയാക്കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍, ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്നവര്‍ക്കെതിരെ നടപടിയില്ല. ടി […]
The post ടിപി വധം : കെ.സി. രാമചന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി appeared first on DC Books.