1998ലാണ് ലോകസാഹിത്യം അരുന്ധതി റോയ് എന്ന പേരു കേള്‍ക്കുന്നത്. ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന ആദ്യ നോവലിന് ബുക്കര്‍ െ്രെപസ് ലഭിച്ചതോടെ അരുന്ധതി റോയ് വിശ്വത്തോളം വളര്‍ന്നു. ഒപ്പം നോവലും അതിലെ കഥാപാത്രങ്ങളും, കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന മനോഹരമായ ഗ്രാമവും. മലയാളത്തിലെ ഏതു പ്രമുഖ നോവലിനെയും പോലെ പ്രശസ്തമായ ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ 2011ല്‍ ഡി സി ബുക്‌സ് പുറത്തിറക്കിയപ്പോള്‍ ഹൃദ്യമായ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. ആരും […]
The post മലയാളത്തിന്റെ കഥ പറഞ്ഞ ലോകോത്തര നോവല്‍ appeared first on DC Books.