Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഉറൂബിന്റെ ഉമ്മാച്ചുവിന് ഷഷ്ടിപൂര്‍ത്തിപ്പതിപ്പ്

മദ്ധ്യമലബാറിലെ മുസ്ലിം സാമൂഹിക ജീവിതചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യനിച്ച ഉറൂബിന്റെ ഉമ്മാച്ചു സാഹിത്യ ചക്രവാളത്തില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍...

View Article


ഡോള്‍ഫിന്‍ ബാര്‍ ഇനി ദി ഡോള്‍ഫിന്‍സ്

സുരേഷ് ഗോപിയെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറിന്റെ പേരുമാറ്റി. ചില സാങ്കേതികകാരണങ്ങളാലാണ് ചിത്രത്തിന്റെ പേരു മാറ്റുന്നതെന്നും പുതിയ പേര് ദി ഡോള്‍ഫിന്‍സ് എന്നാണെന്നും അണിയറ...

View Article


ജീവിതം മാറ്റിമറിയ്ക്കുന്ന വാക്കുകളും കഥകളും

ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവന്‍ ഇളക്കാനാകുമെങ്കില്‍ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആകമാനം മാറ്റിമറിയ്‌ക്കാനാകും. ഒരു കഥയ്ക്ക് ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുവാന്‍ സാധിക്കും. ഒരു സംഭവത്തിന്...

View Article

കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണു : യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാര്‍

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ച് ഇന്ത്യാക്കാരടക്കം 239 പേര്‍ മരിച്ചു. മലേഷ്യയില്‍ നിന്നും 227 യാത്രക്കാരും 12 ജീവനക്കാരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം...

View Article

മലയാളത്തിന്റെ കഥ പറഞ്ഞ ലോകോത്തര നോവല്‍

1998ലാണ് ലോകസാഹിത്യം അരുന്ധതി റോയ് എന്ന പേരു കേള്‍ക്കുന്നത്. ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന ആദ്യ നോവലിന് ബുക്കര്‍ െ്രെപസ് ലഭിച്ചതോടെ അരുന്ധതി റോയ് വിശ്വത്തോളം വളര്‍ന്നു. ഒപ്പം നോവലും അതിലെ...

View Article


ആര്‍എസ്പി മുന്നണിയില്‍ ഉറച്ചു നില്‍ക്കണമെന്ന് പിണറായി

അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കുള്ളില്‍ പരിഹരിക്കണമെന്നും ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കണമെന്നും ആര്‍എസ്പിയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍എസ്പി നല്‍കിക്കൊണ്ടിരിക്കുന്നത് വലിയ...

View Article

ശാസ്ത്രലോകം കീഴടക്കിയ മന്യയുടെ കഥ

കഥകള്‍ ഒരുപാട് കേള്‍ക്കുന്നവരാണ് കുട്ടികള്‍. കെട്ടുകഥകളും സംഭവകഥകളും തമാശക്കഥകളും നുണക്കഥകളും ഒക്കെ ആ പട്ടികയില്‍ പെടുന്നു. ചരിത്രകഥകളും സാരോപദേശ കഥകളും വീരകഥകളും കുട്ടികളുടെ വ്യക്തിത്വം...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 9 മുതല്‍ 15 വരെ )

അശ്വതി സാമ്പത്തികപിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.ഉദാരമനസ്‌കതയോടു പ്രവര്‍ത്തിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. ഭാര്യയാല്‍...

View Article


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം ലീഗില്‍ തര്‍ക്കം തുടരുന്നു

ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം ലീഗില്‍ തര്‍ക്കം തുടരുന്നു. ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള തര്‍ക്കം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി...

View Article


സ്ത്രീ പ്രവാസത്തിന്റെ കാണാപ്പുറങ്ങള്‍

പ്രവാസം എന്നത് മലയാളി ജീവിതത്തെയും സമ്പദ്ഘടനയെയും താങ്ങിനിര്‍ത്തുന്ന സാമൂഹിക പ്രതിഭാസമാണെങ്കിലും അടുത്ത കാലം വരെ മലയാള സാഹിത്യത്തില്‍ അതിന് വേണ്ട പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി...

View Article

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം : സുപ്രീംകോടതി

രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളുടെ വിചാരണ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളുടെ വിചാരണയാണ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ടത്. ഇത്തരം...

View Article

മലപ്പുറത്ത് ഇ അഹമ്മദ് സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലീംലീഗ് തീരുമാനിച്ചു. അഹമ്മദിനു പകരം അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. കോഴിക്കോട്ടു...

View Article

സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നവര്‍ക്കൊരു വഴികാട്ടി

നാള്‍ക്കുനാള്‍ വില കുതിച്ചുയരുമ്പോള്‍ സ്വര്‍ണ്ണം എങ്ങനെ വാങ്ങും എന്ത് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ആഭരണത്തിനോ ഫാഷനെന്ന നിലയ്‌ക്കോ വാങ്ങുമ്പോള്‍ കൈപൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍...

View Article


ടി പത്മനാഭന്റെ ചില യാത്രാനുഭവങ്ങള്‍

ഒരു നല്ല സഞ്ചാരിയായിട്ടും മലയാളിയുടെ പ്രിയങ്കരനായ സാഹിത്യകാരന്‍ ഇതുവരെ ടി പത്മനാഭന്‍ യാത്രാവിവരണം എഴുതിയിരുന്നില്ല. എന്നാല്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച യാത്രാമധ്യേ ആ...

View Article

കൊച്ചടൈയാന്റെ പാട്ടുകള്‍ പുറത്ത്

ആരാധകരുടെ നീണ്ട കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് രജനീകാന്തിന്റെ 3ഡി ആനിമേഷന്‍ ചിത്രം കൊച്ചടൈയാന്റെ സംഗീതം പുറത്തിറക്കി. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഗാനങ്ങള്‍...

View Article


പാലക്കാട് എസ്‌ജെഡിയ്ക്ക് ; എംപി വീരേന്ദ്രകുമാര്‍ മത്സരിക്കും

സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് നേതാവ് എംപി വീരേന്ദ്രകുമാര്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. എസ്‌ജെഡിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. സോഷ്യലിസ്റ്റ് ജനതയ്ക്ക് പാലക്കാട് നല്‍കാന്‍ ഉഭയകക്ഷി...

View Article

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിനു മാത്രം ഇളവു നല്കിക്കൊണ്ടുള്ള കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ്  കമ്മീഷന്റെ അനുമതി. നേരത്തെ കരട് വിജ്ഞാപനം ഇറക്കുന്നതിനു കമ്മീഷന്‍ അനുവദിക്കില്ലന്നു...

View Article


ടി.പി വധം സത്യാന്വേഷണ രേഖകള്‍

കേസന്വേഷണത്തിന്റെ രീതിശാസ്ത്രത്തിലും പൊതുസമൂഹത്തിന്റെ പ്രതികരണത്തിലും സമാനതകള്‍ ഇല്ലാത്തതായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്. കേസന്വേഷണം ഓരോ ഘട്ടത്തിലും മാധ്യക വിശകലനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും...

View Article

ഞാന്‍: രഞ്ജിത്തിന്റെ ദുല്‍ക്കര്‍ ചിത്രം

ടി.പി.രാജീവന്റെ കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന് ഞാന്‍ എന്ന് പേരിട്ടു. ദുല്‍ക്കര്‍ സല്‍മാന്‍ കെ.ടി.എന്‍ കോട്ടൂരായി വേഷമിടുന്ന ചിത്രത്തില്‍...

View Article

ഇടുക്കിയില്‍ പിടി തോമസ് മത്സരിച്ചേക്കില്ല

ഇടുക്കിയില്‍ നിലവിലെ എംപി പിടി തോമസ് മത്സരിച്ചേക്കില്ല. സഭയുടേയും പാര്‍ട്ടിക്കുള്ളിലേയും എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനം. പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസായിരിക്കും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>