കഥകള്‍ ഒരുപാട് കേള്‍ക്കുന്നവരാണ് കുട്ടികള്‍. കെട്ടുകഥകളും സംഭവകഥകളും തമാശക്കഥകളും നുണക്കഥകളും ഒക്കെ ആ പട്ടികയില്‍ പെടുന്നു. ചരിത്രകഥകളും സാരോപദേശ കഥകളും വീരകഥകളും കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ വളരുന്ന പ്രായത്തില്‍ പ്രചോദനാത്മകമായ പുസ്തകങ്ങള്‍ കുട്ടികളുടെ ആരോഗ്യകരമായ ഭാവി ജീവിതത്തിന് സഹായമേകുന്നു. ഒരേസമയം വിജയകഥയും വീരകഥയും ചരിത്രകഥയുമായ ഒരു കഥ പറയുകയാണ് മന്യ മദാം ക്യൂറിയായി വളര്‍ന്ന കഥ എന്ന പുസ്തകത്തിലൂടെ പ്രൊഫ. എസ് ശിവദാസ്. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ശാസ്ത്രലോകം കീഴടക്കിയ പ്രമുഖ […]
The post ശാസ്ത്രലോകം കീഴടക്കിയ മന്യയുടെ കഥ appeared first on DC Books.