അശ്വതി സാമ്പത്തികപിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.ഉദാരമനസ്‌കതയോടു പ്രവര്‍ത്തിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. ഭാര്യയാല്‍ മാനസിക സന്തോഷം ഉണ്ടാകും. പെട്ടെന്നുള്ള കോപം നിമിത്തം സുഹൃത്തുക്കള്‍ അകലുന്നതായിരിക്കും. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും വന്നുചേരും. ഭരണി മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. കൂട്ടുകാരുമായി അഭിപ്രായവത്യാസം ഉണ്ടാകുന്നത് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 9 മുതല്‍ 15 വരെ ) appeared first on DC Books.