ഒരു നല്ല സഞ്ചാരിയായിട്ടും മലയാളിയുടെ പ്രിയങ്കരനായ സാഹിത്യകാരന്‍ ഇതുവരെ ടി പത്മനാഭന്‍ യാത്രാവിവരണം എഴുതിയിരുന്നില്ല. എന്നാല്‍ ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച യാത്രാമധ്യേ ആ പതിവ് തെറ്റിച്ചു. ഇതിനകം വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ യാത്രാമധ്യേ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ടി പത്മനാഭനുമായി നടത്തിയ അഭിമുഖം വായിക്കാം. നിരവധി യാത്രകളും അവയുടെ അനുഭവങ്ങളും പേറുമ്പോഴും അവ വായനക്കാര്‍ക്കു പകരുന്നതിനോടുള്ള വിസമ്മതം എന്തുകൊണ്ടായിരുന്നു? മലയാളഭാഷയില്‍ യാത്രചെയ്യാതെ യാത്രാവിവരണം എഴുതുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുംപോരാതെ പാരന്റിങിനായി പോകുന്നവര്‍ പോലും […]
The post ടി പത്മനാഭന്റെ ചില യാത്രാനുഭവങ്ങള്‍ appeared first on DC Books.