നാള്‍ക്കുനാള്‍ വില കുതിച്ചുയരുമ്പോള്‍ സ്വര്‍ണ്ണം എങ്ങനെ വാങ്ങും എന്ത് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ആഭരണത്തിനോ ഫാഷനെന്ന നിലയ്‌ക്കോ വാങ്ങുമ്പോള്‍ കൈപൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണം ഒരിക്കലും നഷ്ടമാവില്ല. ഓഹരികള്‍, റിയല്‍ എസ്‌റേററ്റ് നിക്ഷേപം എന്നിവ പോലെ ഉയര്‍ന്ന മൂല്യവര്‍ധന പ്രതീക്ഷിക്കാനാകില്ലെങ്കിലും സ്ഥിരമായി പണപ്പെരുപ്പ നിരക്കിനു മുകളില്‍ പതറാത്ത മൂല്യവര്‍ധന നല്‍കുന്ന നിക്ഷേപം തന്നെയാണ് സ്വര്‍ണ്ണം. ഒരു പരിധിവരെ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തെക്കാളും എന്തുകൊണ്ടും മെച്ചപ്പെട്ട നിക്ഷേപം തന്നെയാണ് സ്വര്‍ണ്ണം. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിക്ഷേപകാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന […]
The post സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നവര്‍ക്കൊരു വഴികാട്ടി appeared first on DC Books.