കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിനു മാത്രം ഇളവു നല്‍കിക്കൊണ്ടുള്ള കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. നേരത്തെ കരട് വിജ്ഞാപനം ഇറക്കുന്നതിനു കമ്മീഷന് അനുവദിക്കില്ലന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 10ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നു. അതേസമയം പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പാടില്ലെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. കസ്തൂരിരരംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്ഐ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രപരിസ്ഥിത മന്ത്രാലയം […]
The post കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി appeared first on DC Books.