കേസന്വേഷണത്തിന്റെ രീതിശാസ്ത്രത്തിലും പൊതുസമൂഹത്തിന്റെ പ്രതികരണത്തിലും സമാനതകള്‍ ഇല്ലാത്തതായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്. കേസന്വേഷണം ഓരോ ഘട്ടത്തിലും മാധ്യക വിശകലനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വിധേയമായി. ഒരുപക്‌ഷെ കേരളം ഇത്രയധികം ചര്‍ച്ച ചെയ്ത ഒരു കോടതി വ്യവഹാരം ഉണ്ടാവില്ല എന്ന നിലയിലേയ്ക്ക് കേസ് വളര്‍ന്നു. അതിന്റെ അലകള്‍ ഇന്നും അടങ്ങാതെ കേരളരാഷ്ട്രീയത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. ടി.പി.വധക്കേസ് പതിവു രാഷ്ട്രീയക്കൊലപാതകങ്ങളുടെ വഴിയേ പോകാതെ തെളിയിക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതുകൊണ്ടുതന്നെയാണ് ടി.പിചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തിന്റെ ചുരുളുകള്‍ […]
The post ടി.പി വധം സത്യാന്വേഷണ രേഖകള്‍ appeared first on DC Books.