മലേഷ്യയില്‍ നിന്നും ബീജിംഗിലേക്കുള്ള യാത്രക്കിടെ അപ്രത്യക്ഷമായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവാത്തത് അപകടം സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിച്ചു. അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടെങ്കിലും വിമാനത്തിനും അതിലുണ്ടായിരുന്ന 239 യാത്രക്കാര്‍ക്കും എന്തുപറ്റിയെന്ന് വ്യക്തമായി മനസിലാക്കാനായിട്ടില്ല. ഇതിനിടയില്‍ വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചിലില്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിംങും പങ്കാളിയാകും. അമേരിക്കയുടെ ഔദ്യോഗിക സംഘത്തോടൊപ്പമായിരിക്കും ബോയിംങും തെരച്ചിലില്‍ പങ്കാളിയാകുക. വിയറ്റ്‌നാം, ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ, യുഎസ്, തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് തെരച്ചിലില്‍ പുരോഗമിക്കുന്നത്. ക്വാലാലമ്പൂരില്‍നിന്നു ചൈനയിലെ […]
The post കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല appeared first on DC Books.