Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ജോണ്‍ ഹോനായ് വീണ്ടും വരുന്നു

സിദ്ദിക്ക്‌ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറില്‍ റിസബാവ അവതരിപ്പിച്ച വില്ലന്‍ ജോണ്‍ ഹോനായിയെ ഓര്‍മ്മയില്ലേ? ജോണ്‍ ഹോനായ് തിരിച്ചുവരികയാണ്. പക്‌ഷെ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണിതെന്ന്...

View Article


പുസ്തക വിപണിയിലും തരംഗമായി കേജ്‌രിവാള്‍

കോണ്‍ഗ്രസ്സിനെയും ബിജെപിയെയും പിന്നിലാക്കി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ അരവിന്ദ് കേജ്‌രിവാളിന്റെ ജീവിതകഥ പുസ്തക വിപണിയിലും തരംഗമായി മാറുന്ന കാഴ്ചയാണ് പോയവാരത്തില്‍ കണ്ടത്. അരവിന്ദ് കേജ്‌രിവാള്‍:...

View Article


കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല

മലേഷ്യയില്‍ നിന്നും ബീജിംഗിലേക്കുള്ള യാത്രക്കിടെ അപ്രത്യക്ഷമായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാവാത്തത് അപകടം സംബന്ധിച്ച ദുരൂഹത വര്‍ധിപ്പിച്ചു. അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടെങ്കിലും...

View Article

ഇടുക്കി സീറ്റ് വിട്ടുനല്കാനാകില്ല : മുഖ്യമന്ത്രി

ഇടുക്കി ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നും...

View Article

മീര എന്ന പ്രണയത്തിര

ജോധ്പൂര്‍ രാജവംശത്തില്‍ പിറന്ന രജപുത്രകന്യയായിരുന്നിട്ടും മീരയുടെ ജീവിതത്തിലത്രയും നഷ്ടങ്ങളുടെ പെരുമഴപ്പെയ്ത്തുകളായിരുന്നു. ചെറുപ്പത്തില്‍, അവള്‍ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ....

View Article


ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം : 20 സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍...

View Article

പ്രണയ ദ്വീപിലേയ്ക്കുള്ള പൊറ്റെക്കാട്ടിന്റെ യാത്ര

ശാന്ത സമുദ്രത്തില്‍ ഭൂമദ്ധ്യരേഖയ്ക്കു തെക്ക് നാലായിരം മൈല്‍ അളവില്‍ ചിന്നിച്ചിതറിക്കിക്കുന്ന മരതകദ്വീപുകളില്‍ ഉള്‍പ്പെട്ട ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഇന്ത്യോനേഷ്യയില്‍ ഉള്‍പ്പെട്ട ദ്വീപാണ് പ്രണയ ദ്വീപ്...

View Article

ജീര്‍ണ്ണതകളിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്ന കഥകള്‍

വ്യവസ്ഥകളിലും ശീലങ്ങളിലും ക്രമപ്പെട്ടുപോയ മനുഷ്യരുടെ ഉള്ളില്‍ നിന്നുയരുന്ന ഒച്ചയാണ് ആനന്ദിന്റെ കഥകള്‍. കരച്ചിലോ വിലാപങ്ങളോ അല്ല, സമൂഹത്തിന്റെയും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും...

View Article


സുഗതകുമാരിക്കും സിപ്പി പള്ളിപ്പുറത്തിനും കുഞ്ഞുണ്ണി പുരസ്‌കാരങ്ങള്‍

കുഞ്ഞുണ്ണിമാഷ് സ്മാരക സമിതിയുടെ പ്രഥമ കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരിയും ബാലസാഹിത്യ പുരസ്‌കാരത്തിന് സിപ്പി പള്ളിപ്പുറവും അര്‍ഹരായി. കാവ്യരംഗത്തെ സമഗ്രസംഭാവനയെ...

View Article


പുതുശ്ശേരി രാമചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍

കാലത്തിന്റെ കലിത്തോറ്റങ്ങളായ കവിതകള്‍ മലയാളിക്ക് സമ്മാനിച്ച പുതുശ്ശേരി രാമചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍. ദക്ഷിണേന്ത്യന്‍ മധ്യകാലക്ലാസിക്കല്‍ ഭാഷാ സാഹിത്യത്തിന് നല്‍കിയ സംഭാവന...

View Article

ടി.പി വധക്കേസിലെ അറിയാക്കഥകള്‍

പോലീസിനെ വിശ്വാസമില്ലെന്നു പറഞ്ഞ് മുംബൈയില്‍ നിന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ച അജ്ഞാതന്‍… മുടക്കോഴിമല എന്ന പാര്‍ട്ടിഗ്രാമത്തിലൂടെ ഒരു സാഹസിക സിനിമയെ വെല്ലുന്ന രീതിയില്‍...

View Article

സദ്ദാംശിവന്‍ അവതാരമായി

ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അവതാരം എന്നു പേരിട്ടു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന് നേരത്തെ സദ്ദാംശിവന്‍ എന്നായിരുന്നു പേരിട്ടിരുന്നത്....

View Article

മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്

കാണാതായ മലേഷ്യന്‍ വിമാനം മലാക്ക കടലിടുക്കില്‍ തകര്‍ന്നുവീണെന്ന് സൂചന. മലേഷ്യന്‍ സൈനിക കേന്ദ്രങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 2.40ന് മലാക്ക കടലിടുക്കിലെ പുലാവു...

View Article


ഇടുക്കി സീറ്റ് : കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതായി...

ഇടുക്കി സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം തുടരവേ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കി രൂപതയുടെ ആസ്ഥാനത്തെത്തിയാണ്...

View Article

വിമാനം കണ്ടെത്തിയെന്ന വാര്‍ത്ത മലേഷ്യന്‍ എയര്‍ഫോഴ്‌സ് നിഷേധിച്ചു

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മലാക്ക കടലിടുക്കില്‍ തകര്‍ന്നു വീണെന്ന റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് മേധാവി നിഷേധിച്ചു. കടലില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...

View Article


രാഹുല്‍ ഗാന്ധിക്കെതിരായ കേസ് മാവേലിക്കര കോടതി തള്ളി

യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരള യാത്രയ്ക്കിടയില്‍ പോലീസ് ജീപ്പിന് മുകളില്‍ കേറി യാത്രചെയ്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാവേലിക്കര കോടതിയില്‍ നല്കിയ കേസ്...

View Article

ഹൈമവതഭൂമിയിലൂടെ ഒരു അപൂര്‍വ്വ യാത്രാനുഭവം

ഭാരതീയരുടെ മാത്രമല്ല, ലോകമാസകലമുള്ള ഭാവനാസമ്പന്നരായ സഹൃദയരുടെയെല്ലാം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് ഹിമാലയം. സദാ മഞ്ഞണിഞ്ഞു കിടക്കുന്ന എവറസ്റ്റ്, നന്ദാദേവി, നീലകണ്ഠം, ത്രിശൂലി മുതലായ ഉന്നതശിഖരങ്ങളും...

View Article


ഇടുക്കിയില്‍ പിടി തോമസിന് സീറ്റില്ല

തൃശൂര്‍ ഒഴികെയുള്ള സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ഇടുക്കി സീറ്റില്‍ നിലവിലെ എംപി പിടി തോമസിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്...

View Article

ദേവയാനി ഖോബ്രഗഡെ കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി

അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖോബ്രഗഡെക്ക് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അമേരിക്കന്‍ കോടതി. ദേവയാനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍...

View Article

വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശ്രേഷ്ഠനോവല്‍ സ്മാരകശിലകളുടെ തെലുങ്ക് വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം. ഇതടക്കം 23 ഭാഷകളിലെ പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു....

View Article
Browsing all 31331 articles
Browse latest View live