കോണ്‍ഗ്രസ്സിനെയും ബിജെപിയെയും പിന്നിലാക്കി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ അരവിന്ദ് കേജ്‌രിവാളിന്റെ ജീവിതകഥ പുസ്തക വിപണിയിലും തരംഗമായി മാറുന്ന കാഴ്ചയാണ് പോയവാരത്തില്‍ കണ്ടത്. അരവിന്ദ് കേജ്‌രിവാള്‍: ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേയ്ക്ക് എന്ന പുസ്തകം ഏറെ മുന്നേറിയ ആഴ്ചയില്‍ മലാലയുടെ ജീവിതകഥ പറയുന്ന അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം , പശ്ചിമഘട്ടം ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും, എ ശ്രീധരന്റെ പ്രചോദനാത്മകമായ ജീവിതകഥ ജീവിതവിജയത്തിന്റെ പാഠപുസ്തകം എന്നിവയും തൊട്ടുപിന്നിലുണ്ട്. പശ്ചിമഘട്ടം, പാഠപുസ്തകം എന്നിവയുടെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. എന്റെ പ്രണയം: അനുരാഗത്തിന്റെ […]
The post പുസ്തക വിപണിയിലും തരംഗമായി കേജ്‌രിവാള്‍ appeared first on DC Books.