പ്രണയ നോവലുകളിലൂടെ ലോകമെമ്പാടുമുള്ള യുവഹൃദയങ്ങളെ ത്രസിപ്പിച്ച ഹാര്‍ലെക്വീന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മലയാള വായനക്കാരെ തേടിയെത്തുന്നു. മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയിലൂടെ ആഗോള വായനക്കാരെ ആകര്‍ഷിച്ച പ്രസാധകര്‍ മലയാളത്തിലേക്കുള്ള കടന്നുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹാര്‍ലെക്വീന്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കണ്‍ട്രി മാനേജര്‍ മനീഷ് സിങ് നടത്തിയ പത്രസമ്മേളനത്തില്‍ രവി ഡി സിയും പങ്കെടുത്തു. പ്രണയലഹരി, അന്നൊരു വാലന്റൈന്‍ ദിനത്തില്‍ എന്നീ മലയാളം മില്‍സ് ആന്‍ഡ് ബൂണ്‍ പരിഭാഷകള്‍ പ്രകാശിപ്പിച്ചു. ഡി സി ബുക്‌സ് ഇംപ്രിന്റായ ലിറ്റ്മസാണ് പുസ്തകങ്ങളുടെ വിതരണക്കാര്‍. ആഗോലതലത്തില്‍ […]
The post മില്‍സ് ആന്‍ഡ് ബൂണ്‍ ആഗോള നോവലുകള്‍ മലയാളത്തില്‍ appeared first on DC Books.