Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മലയാളത്തിന്റെ തെയ്യവും തമിഴിന്റെ കൂത്തും സമന്വയിപ്പിച്ച് ഉലകനായകന്‍

രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തിന്റെ തെയ്യം എന്ന കലയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മേക്കപ്പുമായി നില്‍ക്കുന്ന കമലിനെയാണ് ചിത്രത്തില്‍...

View Article


സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്‌കാരം ബി. മുരളിയുടെ പഞ്ചമി ബാറിന്. മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം ഡോ. കെ.ശ്രീകുമാറിന്റെ സോവിയറ്റു നാട്ടിലെ ബാലകഥകളും...

View Article


ദിവസവും ഒരു മണിക്കൂര്‍ എങ്ങനെ ലാഭിക്കാം

ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെടുന്ന അമൂല്യങ്ങളായ എന്തെല്ലാം തിരികെ കിട്ടുമെങ്കിലും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒന്നാണ് സമയം. അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ നമുക്ക് പലര്‍ക്കും പലപ്പോഴും സമയം...

View Article

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വന്നേക്കും

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വന്നേക്കും. തൃശൂരില്‍ കെ പി ധനപാലനെയും ചാലക്കുടിയില്‍ പി സി ചാക്കോയെയും മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ...

View Article

തൃശൂരില്‍ ധനപാലനും ചാലക്കുടിയില്‍ പിസി ചാക്കോയും മത്സരിക്കും

കോണ്‍ഗ്രസ് മത്സരിക്കുന്ന ലോക്‌സഭാ നീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. മാര്‍ച്ച് 13ന് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്‌ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അംഗീകരിച്ചത്....

View Article


കേരളം കാത്തിരുന്ന പുസ്തകമാസം

”വായിക്കാന്‍ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക് വലിയ അനുഗ്രഹമാണ് ഇത്തരം മെഗാ സെയിലുകള്‍. ഇങ്ങനൊരു അവസരം ഒരുക്കിത്തന്നതിന് ഡി സി ബുക്‌സിനോട് നന്ദിയുണ്ട്. എല്ലാ വര്‍ഷവും ഇത്തരം വില്പനമേള ഒരുക്കണം.”...

View Article

ഡല്‍ഹി കൂട്ടമാനഭംഗം : പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിചാരണ കോടതി വിധിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.  വളരെ പെട്ടെന്നുണ്ടായ...

View Article

മില്‍സ് ആന്‍ഡ് ബൂണ്‍ ആഗോള നോവലുകള്‍ മലയാളത്തില്‍

പ്രണയ നോവലുകളിലൂടെ ലോകമെമ്പാടുമുള്ള യുവഹൃദയങ്ങളെ ത്രസിപ്പിച്ച ഹാര്‍ലെക്വീന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മലയാള വായനക്കാരെ തേടിയെത്തുന്നു. മില്‍സ് ആന്‍ഡ് ബൂണ്‍ പരമ്പരയിലൂടെ ആഗോള വായനക്കാരെ ആകര്‍ഷിച്ച...

View Article


ആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞ് ഉണ്ടാകുന്ന കല

വലിയ എഴുത്തുകാര്‍ കാലത്തിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ തന്നെ കാലത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. അവര്‍ ചരിത്രത്തിന്റെ ചാലകശക്തിയും തിരുത്തല്‍ ശക്തിയുമായി വര്‍ത്തിച്ചുകൊണ്ട് പുതിയ ചരിത്രം...

View Article


ലോക്‌സഭ: ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി

പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്ന  ആറ് മണ്ഡലങ്ങളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള...

View Article

പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം പ്രി ബുക്കിങ് മാര്‍ച്ച് 31 വരെ നീട്ടി

ഉദകപ്പോള, രതിനിര്‍വേദം, പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ തുടങ്ങി സിനിമാരൂപത്തിലായ ഏഴ് നോവലുകള്‍… പ്രതിമയും രാജകുമാരിയും, വിക്രമ കാളീശ്വരം, മഞ്ഞുകാലം നോറ്റ കുതിര തുടങ്ങിയവ പോലെ വായനക്കാരുടെ മനസ്സില്‍ എന്നും...

View Article

ഡി സി ബുക്‌സ് പുസ്തകമേള മാര്‍ച്ച് 16 മുതല്‍ തിരുവനന്തപുരം വിജെടി ഹാളില്‍

മറ്റേത് സംസ്ഥാനത്തേക്കാളും അധികം പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരുള്ള സ്ഥലമാണ് കേരളം. നമ്മുടെ തലസ്ഥാന നഗരിയാവട്ടെ വായനയുടെയും തലസ്ഥാനം തന്നെ. എല്ലാ വര്‍ഷവും തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഡി സി...

View Article

തിരഞ്ഞെടുപ്പ് പരിപാടികളില്‍ അബ്ദുള്ളക്കുട്ടിക്ക് വിലക്ക്

സോളാര്‍ കേസിലെ പ്രതി സരിതാ നായരുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ വിലക്ക്. രമേശ് ചെന്നിത്തല ഉദ്ഘാടനം...

View Article


ഇതിഹാസങ്ങള്‍ക്ക് തുല്യമായ ഖസാക്കിന്റെ ഇതിഹാസം

അരനൂറ്റാണ്ടുകാലത്ത് മലയാളത്തില്‍ എഴുതപ്പെട്ട സര്‍ഗസാഹിത്യസൃഷ്ടികളില്‍ ഏറ്റവും മഹത്വരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. നോവലിന്റെ ചരിത്രത്തില്‍ തന്നെ കഴിഞ്ഞ...

View Article

മണര്‍കാട് പുസ്തകോത്സവം ആരംഭിച്ചു

മണര്‍കാട് സെന്റ്‌മേരീസ് കോളേജിലെ ഭാഷാ വിഭാഗങ്ങളുടേയും ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. മാര്‍ച്ച് 14ന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ചന്ദ്രമോഹന്‍...

View Article


സെല്‍ഫ് പബ്ലീഷിങ് മലയാളത്തില്‍

നിങ്ങളുടെ ഉള്ളില്‍ ഒരു എഴുത്തുകാരനുണ്ടോ? നിങ്ങള്‍ ഒരു കവിയോ കഥാകൃത്തോ നോവലിസ്റ്റോ ജീവചരിത്രകാരനോ എന്തുമാകട്ടെ, സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ഇടമന്വേഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങളെ...

View Article

അബ്ദുള്ളക്കുട്ടിയെ വഴിയില്‍ തടയില്ലെന്ന് സിപിഎം

ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഇനി വഴിയില്‍ തടയില്ലെന്നു സിപിഎം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അബ്ദുള്ളക്കുട്ടിയെ ഇറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമൂഹ...

View Article


DCSMATല്‍ എംബിഎ പ്രവേശനം ആരംഭിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയര്‍ 360 മാഗസിന്‍ പുറത്തിറക്കിയ മികച്ച ബിസിനസ് സ്‌കൂളുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ടാം സ്ഥാനവും ദേശീയ തലത്തില്‍ നാല്പത്തിയെട്ടാം സ്ഥാനവും കരസ്ഥമാക്കിയ...

View Article

കലാഭവന്‍ ഷാജോണിനെ തെലുങ്കിലെടുത്തു

മലയാളത്തില്‍ വലിയ തിരക്കിലാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യത്തിലെ സഹദേവന്‍ ഷാജോണിനു നല്‍കിയ മൈലേജ് ചില്ലറയല്ല. ഇപ്പോഴിതാ… സഹദേവന്‍ പോലീസ് തെലുങ്കിലേയ്ക്ക് കടക്കുകയാണ്. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍...

View Article

ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രം

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രവുമായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍. വീട്ടുജോലിക്കാരിക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണം ചെയ്‌തെന്ന കുറ്റമാണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>