ഉദകപ്പോള, രതിനിര്‍വേദം, പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ തുടങ്ങി സിനിമാരൂപത്തിലായ ഏഴ് നോവലുകള്‍… പ്രതിമയും രാജകുമാരിയും, വിക്രമ കാളീശ്വരം, മഞ്ഞുകാലം നോറ്റ കുതിര തുടങ്ങിയവ പോലെ വായനക്കാരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വേറെയും ഏഴ് നോവലുകള്‍… ജീവിതത്തിന്റെ അകവും പുറവും തേടി മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ ചിത്രീകരിക്കുന്ന 104 കഥകള്‍… കവിത പോലെ മനോഹരമായ രചനകള്‍ സിനിമയ്ക്ക് സമ്മാനിച്ച പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍ സാഹിത്യലോകത്തിന് നല്‍കിയ സംഭാവനകളാണ് ഇവ. പത്മരാജന്റെ രചനകളെല്ലാം സമാഹരിച്ച് രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കാന്‍ […]
The post പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം പ്രി ബുക്കിങ് മാര്‍ച്ച് 31 വരെ നീട്ടി appeared first on DC Books.