സോളാര്‍ കേസിലെ പ്രതി സരിതാ നായരുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ വിലക്ക്. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കേടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അബ്ദുള്ള കുട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവാദങ്ങളെത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ഒളിവിലാണെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപണമുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാനിദ്ധ്യമുള്ള ചടങ്ങില്‍ പങ്കെടുക്കുന്നത് യുഡിഎഫിന് ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജില്ലാ നേതൃത്വം എ.പി. അബ്ദുള്ളക്കുട്ടിയോട് […]
The post തിരഞ്ഞെടുപ്പ് പരിപാടികളില്‍ അബ്ദുള്ളക്കുട്ടിക്ക് വിലക്ക് appeared first on DC Books.