ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഇനി വഴിയില്‍ തടയില്ലെന്നു സിപിഎം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അബ്ദുള്ളക്കുട്ടിയെ ഇറക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമൂഹ മധ്യത്തില്‍ അപഹാസ്യരായെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. അതിനാല്‍ തന്നെ പരസ്യ പ്രതിഷേധത്തില്‍നിന്നു സിപിഎം പിന്മാറുകയാണ്. എന്നാല്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ അബ്ദുള്ളക്കുട്ടിയെ തുറന്നു കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടിയെ പൊതുവേദിയില്‍ ഉപരോധിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് യുഡിഎഫ് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ അബ്ദുള്ളക്കുട്ടി എംഎല്‍എയെ […]
The post അബ്ദുള്ളക്കുട്ടിയെ വഴിയില്‍ തടയില്ലെന്ന് സിപിഎം appeared first on DC Books.