നിങ്ങളുടെ ഉള്ളില്‍ ഒരു എഴുത്തുകാരനുണ്ടോ? നിങ്ങള്‍ ഒരു കവിയോ കഥാകൃത്തോ നോവലിസ്റ്റോ ജീവചരിത്രകാരനോ എന്തുമാകട്ടെ, സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ഇടമന്വേഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങളെ സഹായിക്കാന്‍ ഇതാ ഡി സി മീഡിയ തയ്യാര്‍. സെല്‍ഫ് പബ്ലീഷിങ് എന്ന ആശയത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പല കാരണങ്ങളാലും പ്രസാധകരെ ലഭിക്കാത്ത എഴുത്തുകാര്‍ക്കും തന്റെ രചന താന്‍ ഉദ്ദേശിക്കുന്നതു പോലെ തന്നെ പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പ്രസാധനത്തിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അറിയാത്തവര്‍ക്കും എല്ലാം വലിയ അനുഗ്രഹമാണ് ഈ രീതി. പ്രസിദ്ധീകരിക്കുന്ന […]
The post സെല്‍ഫ് പബ്ലീഷിങ് മലയാളത്തില്‍ appeared first on DC Books.