മലയാളത്തില്‍ വലിയ തിരക്കിലാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യത്തിലെ സഹദേവന്‍ ഷാജോണിനു നല്‍കിയ മൈലേജ് ചില്ലറയല്ല. ഇപ്പോഴിതാ… സഹദേവന്‍ പോലീസ് തെലുങ്കിലേയ്ക്ക് കടക്കുകയാണ്. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ ഷാജോണ്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രമായി തന്നെയാണ് ഷാജോണിന്റെ അരങ്ങേറ്റം. മുന്‍നടിയും സംവിധായികയുമായ ശ്രീപ്രിയ ഒരുക്കുന്ന ദൃശ്യം തെലുങ്കില്‍ വെങ്കിടേഷും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശാ ശരത് അഭിനയിച്ച വേഷത്തില്‍ നദിയാമൊയ്തു എത്തുന്നു. മമ്മൂട്ടിയ്ക്കൊപ്പം പ്രെയ്‌സ് ദി ലോര്‍ഡ്, ദിലീപിനൊപ്പം റിങ്മാസ്റ്റര്‍, ജയറാമിനൊപ്പം ഉത്സാഹക്കമ്മിറ്റി എന്നീ ചിത്രങ്ങളാണ് ഷാജോണിന്റേതായി മലയാളത്തില്‍ […]
The post കലാഭവന്‍ ഷാജോണിനെ തെലുങ്കിലെടുത്തു appeared first on DC Books.