സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും കഴിയും എന്നാല്‍ കണ്ട സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചവരാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത്. കാലം അവരെ മഹാന്‍മാരെന്നോ പ്രതിഭകളെന്നോ വിളിക്കുന്നു. അവരുടെ വാക്കുകള്‍ക്ക് സാമാന്യജനം എന്നും കാതുകള്‍ നല്‍കുന്നു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ യുഗത്തില്‍ ലോകത്തിനു ലഭിച്ച അതുല്യപ്രതിഭയാണ് ആപ്പിള്‍ കമ്പ്യൂട്ടറിന്റെ മുന്‍ സിഇഒ സ്റ്റീവ് ജോബ്‌സ്. 2011 ഒക്ടോബര്‍ അഞ്ചിന് അന്‍പത്തിയാറാം വയസ്സില്‍ അന്തരിക്കുന്നതു വരെയുള്ള അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ ജീവിതവഴികളും വാക്കുകളും നമ്മുടെ ചിന്തകളെ ഉണര്‍ത്തുകയും ഉള്‍ക്കാഴ്ചകള്‍ പകരുകയും ചെയ്യുന്നതാണ്. 1976 മുതലാണ് സ്റ്റീവ് […]
The post സ്വന്തം വാക്കുകളിലൂടെ സ്റ്റീവ് ജോബ്‌സിന്റെ ജീവിതം appeared first on DC Books.