യുക്രെയ്‌നുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യയില്‍ ചേരാനുള്ള ക്രൈമിയ പ്രവിശ്യ പാര്‍ലമെന്റിന്റെ തീരുമാനത്തിനു പിന്നാലെ ക്രിമിയയെ പ്രത്യേക രാജ്യമായി റഷ്യ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിന്‍ ഒപ്പുവെച്ചു. റഷ്യയില്‍ ചേരാനുള്ള ഹിതപരിശോധനയില്‍ 97% വോട്ടര്‍മാര്‍ അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈമിയയെ സ്വതന്ത്ര രാജ്യമായി റഷ്യ പ്രഖ്യാപിച്ചത്. സ്വതന്ത്രരാജ്യമായി അംഗീകരിക്കാന്‍ യുഎന്നിനോടും അന്തര്‍ദേശീയ സമൂഹത്തോടും ദ റിപ്പബ്‌ളിക് ഓഫ് ക്രൈമിയ അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ക്രൈമിയയില്‍ റഷ്യയുടെ ഇടപെടലിനെതിരേ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിലപാട് […]
The post റഷ്യ ക്രൈമിയയ്ക്ക് പ്രത്യേക രാജ്യപദവി നല്‍കി appeared first on DC Books.