കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായതില്‍ പാക് താലിബാനു പങ്കുണ്ടെന്ന വാര്‍ത്തകള്‍ താലിബാന്‍ നിഷേധിച്ചു. വിമാനം താലിബാന്‍ നിയന്ത്രണമേഖലയില്‍ എത്തിയെന്ന വാദവും താലിബാന്‍ തള്ളി. വിമാനത്തിനായുള്ള തിരച്ചില്‍ താലിബാന്‍ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ മാതൃകയില്‍ ഒരു വിമാനം റാഞ്ചാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാക് താലിബാന്‍ കമാന്‍ഡര്‍ വ്യക്തമാക്കി. അങ്ങനെയൊരു റാഞ്ചല്‍ പദ്ധതി തങ്ങളുടെ സ്വപ്‌നത്തിനും അപ്പുറത്താണെന്നും ഒരു നാള്‍ ആ ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാന്‍ പ്രതികരിച്ചു. അതേ സമയം വിമാനത്തിലെ ജീവനക്കാരെയും […]
The post മലേഷ്യന്‍ വിമാനം റാഞ്ചിയിട്ടില്ലെന്ന് താലിബാന്‍ appeared first on DC Books.