ചാലക്കുടിയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ഇന്നസെന്റിന്റെ പ്രചാരണത്തിന് എത്തുമെന്ന് നടന്‍ മുകേഷ് വ്യക്തമാക്കി. സിപിഐ അനുഭാവിയായ മുകേഷിന്റെ പേര് തിരുവനന്തപുരത്തേയ്ക്ക് പരിഗണിക്കുന്നതായി നേരത്തേ കേട്ടിരുന്നെങ്കിലും അവസാന റൗണ്ടില്‍ അദ്ദേഹം പുറത്താകുകയായിരുന്നു. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ ചില ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ഇക്കുറി പ്രചാര്‍ണത്തിനിറങ്ങുമെന്നാണ് മുകേഷ് വ്യക്തമാക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്റിനു വേണ്ടിയും സ്വന്തം നാടായ കൊല്ലത്ത് എംഎ ബേബിയ്ക്കു വേണ്ടിയും പ്രചരണത്തിനിറങ്ങാനാണ് മുകേഷിന്റെ പദ്ധതി. കൊല്ലത്ത് ഇക്കുറി മത്സരം കടുത്തതായിരിക്കുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. വിഎം സുധീരന്‍ വന്നതോടെ കോണ്‍ഗ്രസില്‍ ഒരു […]
The post ഇന്നസെന്റിന്റെ പ്രചാരണത്തിന് മുകേഷ് എത്തും appeared first on DC Books.