ആണവപ്രശ്‌നത്തില്‍ ഇറാനും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ചര്‍ച്ച ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആരംഭിച്ചു. യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യ ഉപദേഷ്ടാവ് കാതറീന്‍ ആഷ്ടന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇറാനെ പ്രതിനീധീകരിക്കുന്നത് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെരീഫാണ്. ഇറാനുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന മുന്‍ പ്രസ്താവനയെക്കുറിച്ച് വിശദീകരണം നല്‍കാമെന്നും പുതുതായി ആരംഭിക്കുന്ന ആണവ റിയാക്ടറുകളെക്കുറിച്ചു വിവരം നല്‍കാമെന്നും ഇറാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി […]
The post ആണവപ്രശ്‌നത്തില്‍ ഇറാനുമായുള്ള വിയന്നയില്‍ ചര്‍ച്ച appeared first on DC Books.