കേരളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ദുരിതജീവിതം ഒരു സിനിമയ്ക്ക് പ്രമേയമാകുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബംഗാളില്‍ നിന്നെത്തിയ ഒരു തൊഴിലാളിയുടെ വേഷത്തില്‍ യുവതാരം ഫഹദ്ഫാസില്‍ എത്തുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ അക്കു അക്ബര്‍. ജയറാം, ബാബുരാജ്, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമ റിലീസായതിനു ശേഷം അക്കു ഫഹദ് ചിത്രത്തിലേക്ക് കടക്കും. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കൈ നിറയെ […]
The post അന്യസംസ്ഥാന തൊഴിലാളിയായി ഫഹദ്ഫാസില്‍ appeared first on DC Books.