Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

താഴ്ന്നു പറന്ന വിമാനം മാലദ്വീപ് നിവാസികള്‍ കണ്ടുവെന്ന് റിപ്പോര്‍ട്ട്

$
0
0

അഞ്ച് ഇന്ത്യാക്കാരടക്കം 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം കാണാതായ ദിവസം മാലദ്വീപ് നിവാസികള്‍ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. മാലെദ്വീപിലെ വാര്‍ത്താ വെബ്‌സൈറ്റായ ഹവീരുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റപ്പെട്ട ദ്വീപായ കുഡാ ഹുവാദു നിവാസികള്‍ രാവിലെ 6.15 ന് വിമാനം കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍ . ചുവന്ന വരകളുള്ള വെളുത്ത നിറമുള്ള വിമാനമാണ് കണ്ടത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അസാധാരണ ശബ്ദത്തോടെ വടക്കുനിന്ന് തെക്കുകിഴക്കന്‍ പ്രദേശത്തേക്കാണ് വിമാനം സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വെബ്‌സെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. […]

The post താഴ്ന്നു പറന്ന വിമാനം മാലദ്വീപ് നിവാസികള്‍ കണ്ടുവെന്ന് റിപ്പോര്‍ട്ട് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>