ജനാധിപത്യ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുപ്പുകള്‍ യുദ്ധസമാനമാണ്. യുദ്ധം ജയിക്കാന്‍ എന്തു തന്ത്രവും കുതന്ത്രവും പ്രയോഗിക്കാമെന്നാണ് പറയുക. കുരുക്‌ഷേത്രയുദ്ധത്തില്‍ സ്വന്തം ഗുരുനാഥനെ വീഴ്ത്താനായി സാക്ഷാല്‍ ധര്‍മ്മപുത്രര്‍ പോലും നുണ പറഞ്ഞിട്ടുണ്ടെന്ന ന്യായം പറഞ്ഞ് നാം അനീതിയെ യുദ്ധനീതിയാക്കി വ്യാഖ്യാനിക്കാറുമുണ്ട്. ഇന്ത്യയില്‍ നടക്കുന്ന ഓരോ തിരഞ്ഞെടുപ്പിലും അശ്വത്ഥാമാവ് മരിച്ചു എന്ന് വിളിച്ചു പറയുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ അവര്‍ മനസ്സില്‍ പോലും മരിച്ചത് ആനയാണെന്ന് പറയുന്നുണ്ടോ? സംശയമാണ്. ആസന്നമായ തിരഞ്ഞെടുപ്പിലും ‘അശ്വത്ഥാമാവുകള്‍ കൊല്ലപ്പെട്ടു’തുടങ്ങി എന്നത് ഖേദകരമാണ്. എതിരാളികള്‍ക്കെതിരെ പൊതുവേദികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് […]
The post വ്യക്തിഹത്യകളുമായി വീണ്ടും ഒരു തിരഞ്ഞെടുപ്പ് appeared first on DC Books.