നിയമം നോക്കി ജീവിക്കണം എന്ന സന്ദേശമാണ് ടി പി വധം: സത്യാന്വേഷണ രേഖകള്‍ എന്ന താനെഴുതിയ പുസ്തകം നല്‍കുന്നതെന്ന് വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡി സി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ നടത്തുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റ് വിഎം സുധീരന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍, എക്‌സൈസ് മന്ത്രി കെ ബാബു, പാലോട് […]
The post ടി പി വധം : സത്യാന്വേഷണ രേഖകള്‍ പ്രകാശിപ്പിച്ചു appeared first on DC Books.