അഭയക്കേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് അന്വേഷിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി മൈക്കിള്‍, കേസുമായി ബന്ധമുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍, അന്നത്തെ കോട്ടയം ആര്‍ഡിഒ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഉത്തരവ്. തുടരന്വേഷണം നടത്താന്‍ സിബിഐയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 1993 ലാണ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ അഭയ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ […]
The post അഭയക്കേസ് : തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് appeared first on DC Books.