ജീത്തു ജോസഫ് എന്ന സംവിധായകന് ഒരു മുഖവുരയുടെ ആവശ്യമില്ല. ദൃശ്യത്തിന്റെയും മെമ്മറീസിന്റെയും തിരക്കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായ പശ്ചാത്തലത്തില്‍ ഡി.സി ബുക്‌സ് എഡിറ്റര്‍ സഞ്ജീവ് എസ് പിള്ളയുമായി നടത്തിയ അഭിമുഖം. വളരെ നിശ്ശബ്ദമായാണ് ജീത്തു ജോസഫ് എന്ന സംവിധായകന്‍ മലയാള സിനിമയില്‍ കാലുറപ്പിക്കുന്നത്. വളരെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മികച്ച സംവിധായകന്‍ എന്ന പേരു സമ്പാദിച്ചു. സിനിമയിലേക്കുള്ള വഴി എങ്ങനെയായിരുന്നു? ഞാന്‍ സിനിമാ മേഖലയിലേക്ക് വരണമെന്ന് ഉല്‍ക്കടമായി ആഗ്രഹിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍. വെറുതെ ഇരിക്കുന്ന […]
The post നല്ല തിരക്കഥയുണ്ടെങ്കില്‍ സാമാന്യവിവരമുള്ള ആര്‍ക്കും സംവിധാനം ചെയ്യാം appeared first on DC Books.