അമേരിക്കയുടെ രാജ്യാന്തര വാണിജ്യ വകുപ്പില്‍ ഡയറക്ടര്‍ ജനറലും വാണിജ്യ വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറിയുമായി പ്രസിഡന്റ് ബറാക്ക് ഒബാമ നോമിനേറ്റ് ചെയ്ത ധനകാര്യ മാനേജ്‌മെന്റ് വിദഗ്ധനായ അമേരിക്കന്‍ മലയാളി അരുണ്‍ എം കുമാറിന്റെ നിയമനം അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചു. നിഷ ദേശായി ബിസിവാളിനും രാജീവ് ഷായിക്കും ശേഷം ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍- അമേരിക്കനാണ് അരുണ്‍ എം കുമാര്‍. കേരളത്തില്‍ ജനിച്ച അരുണ്‍ എം കുമാര്‍ കേരള സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം യുഎസിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് […]
The post അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തേക്ക് ഒരു മലയാളി appeared first on DC Books.