സാറ്റലൈറ്റ് റൈറ്റ്‌സായി ലഭിക്കുന്ന തുക മാത്രം ലക്ഷ്യമിട്ടു സിനിമയെടുക്കുന്നവര്‍ സൂക്ഷിക്കുക! ഇനി അതിനായി തുനിഞ്ഞിറങ്ങിയാല്‍ ചിലപ്പോള്‍ പെട്ടുപോകും. അത്തരക്കാരെ നിരുത്സാഹപ്പെടുത്താനാണ് ചലച്ചിത്ര മേഖലയുടെ തീരുമാനം. സാറ്റലൈറ്റ് റൈറ്റ്‌സ് ലഭിക്കാന്‍ ഒരു സിനിമയ്ക്ക് യോഗ്യതയുണ്ടോയെന്നു വിലയിരുത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ, ഫെഫ്ക, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ എന്നിവയുടെ സംയുക്ത യോഗത്തിലെ തീരുമാനം. കമ്മിറ്റി അനുമതി നല്‍കുന്ന ചിത്രങ്ങള്‍ മാത്രമേ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വാങ്ങുകയുള്ളൂ. പല ന്യൂ ജനറേഷന്‍ ചിത്രങ്ങളും സാറ്റലൈറ്റ് […]
The post സാറ്റലൈറ്റ് റൈറ്റ്‌സ് നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ appeared first on DC Books.