ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ ചിന്താധാരകള്‍ പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍. തന്റെ ബ്ലോഗായ ദി കംപ്ലീറ്റ് ആക്ടറിലൂടെയാണ് ലാല്‍ തന്റെ വീക്ഷണങ്ങള്‍ പങ്കുവെക്കുന്നത്. ‘സ്ഥാനാര്‍ത്ഥികളോട് നമുക്ക് ചോദിക്കാം. വികസനം എങ്ങനെ?’ എന്ന പേരിലാണ് എഴുത്ത്. തലക്കെട്ടില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ചോദ്യചിഹ്നങ്ങള്‍ ഒന്നും രണ്ടുമല്ല, അഞ്ചെണ്ണമാണ്. തലക്കെട്ട് പോലെതന്നെ വോട്ട് ചോദിച്ച് എത്തുന്നവരോട് ചില ചോദ്യങ്ങള്‍ ചോദിക്കാനാണ് മോഹന്‍ലാല്‍ യുവതലമുറയോട് നിര്‍ദേശിക്കുന്നത്. മകളെ വിവാഹം ചെയ്തു കൊടുക്കുന്ന അച്ഛന്‍ മരുമകന്റെ കാര്യപ്രാപ്തിയെക്കുറിച്ച് അന്വേഷിക്കുന്നതിലും അധികം […]
The post തിരഞ്ഞെടുപ്പിനെക്കുറിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ് appeared first on DC Books.