Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുബൈകൂട്ടമാനഭംഗം : നാല് പ്രതികള്‍ക്കും ജീവപര്യന്തം

$
0
0

മുംബൈയിലെ ശക്തി മില്‍സ് പരിസരത്ത് വനിതാ ഫൊട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിജയ് യാദവ്, കാസിം ബംഗാളി, സലിം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. പ്രവര്‍ത്തനം നിലച്ച ശക്തിമില്ലില്‍ വച്ച് ഫോട്ടോഗ്രാഫറായ യുവതിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഓഗസ്റ്റ് 22ന് വൈകിട്ടാണ് 23-കാരിയായ ഫോട്ടോജേണലിസ്റ്റ് ശക്തി മില്‍ പരിസരത്ത് […]

The post മുബൈകൂട്ടമാനഭംഗം : നാല് പ്രതികള്‍ക്കും ജീവപര്യന്തം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>