Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

വൃക്ഷങ്ങളെ അറിയാന്‍ ഒരു വിജ്ഞാനകോശം

ഭൂമിയിലെ ഏറ്റവും മഹത്തരമായ വിസ്മയം വൈവിധ്യമാര്‍ന്ന ഹരിത സസ്യങ്ങളാണ്. ജീവന്‍ എന്ന അത്ഭുത പ്രതിഭാസം നിലനില്‍ക്കുന്നതു തന്നെ ഇവിടെയുള്ള സസ്യങ്ങളുടെ സമ്പന്നത കൊണ്ടാണ്. എന്നാല്‍ വ്യാപകമായ വനനശീകരണം...

View Article


വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതം: തിരുവഞ്ചൂര്‍

വയനാട്ടിലെ കാടുകളില്‍ പടര്‍ന്നത് കാട്ടുതീ അല്ലെന്നും മനുഷ്യന്‍ തീയിട്ടതു തന്നെയെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.എസ്.യാലാക്കി...

View Article

മെഗാസെയിലിന് ആകര്‍ഷണമേറ്റി ബാലസാഹിത്യ കൃതികള്‍

വേനലില്‍ പുസ്തകമഴ പെയ്യിച്ച് മുന്നേറുന്ന ഡി സി ബുക്‌സ് മെഗാസെയിലിന് കൂടുതല്‍ ആകര്‍ഷണമേറ്റിക്കൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മികച്ച ബാലസാഹിത്യ കൃതികളും. അവധിക്കാലം അടുത്തതോടെ പുസ്തകങ്ങള്‍ കുറഞ്ഞ...

View Article

പാവാടയ്ക്കായി ശോഭനയും പൃഥ്വിരാജും ബിജുമേനോനും

പാവാടയ്ക്കായി ശോഭനയും പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്നു. അന്തം വിടണ്ട. പാവാട എന്നത് വരാന്‍ പോകുന്ന ഒരു സിനിമയുടെ പേരാണ്. ഈ പറഞ്ഞ മൂന്നുപേരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദൈവത്തിന്റെ സ്വന്തം...

View Article

കാണാതായ വിമാനത്തെക്കുറിച്ച് പുതിയ സൂചനയുമായി ഓസ്‌ട്രേലിയ

കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍, ഓസ്‌ട്രേലിയയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തു തകര്‍ന്നു വീണിരിക്കാം എന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. ഈ...

View Article


ഖുഷ്‌വന്ത് സിങ് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖുഷ്‌വന്ത് സിങ് (99) അന്തരിച്ചു. ഡല്‍ഹിയില്‍ മാര്‍ച്ച് 20ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ന്യൂഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍...

View Article

ഖുഷ്‌വന്ത് സിങ്: അക്ഷരം ശ്വാസമാക്കിയ ആചാര്യന്‍

ഒരു നൂറ്റാണ്ടോളം നീണ്ട സാര്‍ത്ഥകമായ ജീവിതത്തിനാണ് ഖുഷ്‌വന്ത് സിങിന്റെ മരണത്തോടെ തിരശീല വീണിരിക്കുന്നത്. ആക്‌ഷേപഹാസ്യം മുഖമുദ്രയാക്കിയ രചനകളിലൂടെ അന്യരെ പരിഹസിക്കുന്നതിനൊപ്പം സ്വയം പരിഹസിക്കാനും അദ്ദേഹം...

View Article

മട്ടന്നൂര്‍ പീഡനക്കേസില്‍ ഒന്നാം പ്രതിയ്ക്ക് 35 വര്‍ഷം തടവ്

മട്ടന്നൂര്‍ പീഡനക്കേസില്‍ വിചാരണ പൂര്‍ത്തിയായ അഞ്ചു കേസുകളിലുമായി ഒന്നാം പ്രതി സോജ ജയിംസിന് 35 വര്‍ഷം തടവ്. മൂന്നു കേസുകളിലായി രണ്ടാം പ്രതി ദീപുവിന് 23 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ...

View Article


പാട്ടിന്റെ വഴില്‍ പൃഥിരാജിന് മൂന്നാമങ്കം

പാട്ടിന്റെ വഴില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥിരാജിന് ഇത് മൂന്നാമങ്കം. പുതിയ മുഖത്തിനും ഉറുമിക്കും ശേഷം പൃഥിരാജ് വീണ്ടും ഗായകന്റെ വേഷമണിയുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത്‌ഡേയിലാണ് പൃഥ്വി...

View Article


ഡിസി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരം തുടരുന്നു

സാഹിത്യ രംഗത്തേയ്ക്ക് പുതിയ പ്രതിഭകളെ കൈപിടിച്ചുയര്‍ത്തുന്നതില്‍ എന്നെന്നും പ്രതിജ്ഞാബദ്ധമായ ഡിസി ബുക്‌സ് അതിനായി പലകാലങ്ങളിലായി നിരവധി സാഹിത്യ മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായ...

View Article

താന്‍ തോറ്റാല്‍ 2ജി അഴിമതി ശരിയെന്ന് ജനം കരുതും: പിസി ചാക്കോ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വിജയിക്കാനായില്ലെങ്കില്‍ 2ജി അഴിമതി ശരിയായിരുന്നുവെന്ന് ജനം കരുതുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. ചാക്കോ. അതിനാല്‍ എന്തുവിലകൊടുത്തും താന്‍ ജയിക്കും....

View Article

കറുപ്പിലും വെളുപ്പിലും സ്പന്ദിക്കുന്ന കാലം

ആക്‌ഷേപഹാസ്യം കലര്‍ന്ന പംക്തികളോട് എന്നും മലയാളികള്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടെ പരാമര്‍ശങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെയുള്ള ഒളിയമ്പുകള്‍...

View Article

മുബൈകൂട്ടമാനഭംഗം : നാല് പ്രതികള്‍ക്കും ജീവപര്യന്തം

മുംബൈയിലെ ശക്തി മില്‍സ് പരിസരത്ത് വനിതാ ഫൊട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിജയ്...

View Article


തിരഞ്ഞെടുപ്പിനെക്കുറിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ ചിന്താധാരകള്‍ പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍. തന്റെ ബ്ലോഗായ ദി കംപ്ലീറ്റ് ആക്ടറിലൂടെയാണ് ലാല്‍ തന്റെ...

View Article

വിഎസിനെ തള്ളിപ്പറയില്ലെന്ന് കെകെ രമ

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറയാന്‍ തയാറല്ലെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ. ടി.പി വധക്കേസില്‍ പാര്‍ട്ടിയുടെയും വിഎസിന്റെ സ്വരം ഒന്നായെന്നും ഈ നിലപാടുമാറ്റം വി.എസിനു...

View Article


കുട്ടികള്‍ക്ക് രണ്ട് ഐപാഡ് ആപ്ലിക്കേഷനുകള്‍

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്തിനനുസൃതമായി വായനയുടെ ലോകവും മാറിക്കൊണ്ടിരിക്കുകയാണ്. അച്ചടിച്ച പുസ്തകങ്ങളില്‍ താല്പര്യം പ്രകടിക്കുന്നവരാണ് ഇന്നും കൂടുതലെങ്കിലും ഒരു വിഭാഗം വായനക്കാര്‍ വായന ഇ...

View Article

സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തു

ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തു. മാര്‍ച്ച് 21ന് ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് ജര്‍മ്മനിയിലെ ആശുപത്രിയിലായിരുന്നു...

View Article


മഹാപ്രപഞ്ചത്തിന്റെ വിശേഷങ്ങള്‍

പ്രപഞ്ചം എന്നത് ഒരു അത്ഭുതമാണ്. എന്ന്, എങ്ങനെ രൂപപ്പെട്ടുവെന്നോ എന്താണ് പ്രപഞ്ചത്തിന്റെ അതിരുകളെന്നോ കണ്ടെത്താന്‍ മനുഷ്യന് സാധിച്ചിട്ടില്ല. അത്രയധികം അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തിലെ അനേകം...

View Article

ടിപിയെ ഇറച്ചിവിലയ്ക്ക് വിറ്റത് തിരുവഞ്ചൂര്‍ : വിഎസ്

ടിപി ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്കു വിറ്റത് തിരുവഞ്ചൂരാണെന്ന് വിഎസ് അച്യുതാനന്ദന്‍. ടിപി വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റു കാശാക്കിയയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. ടി പി...

View Article

ബൊളോണ പുസ്തകമേള മാര്‍ച്ച് 24 മുതല്‍

കുട്ടികള്‍ക്കായുള്ള പുസ്തക പ്രസാധകരുടെ ഏറ്റവും വലിയ അന്താരാഷ്ഷ്ട്ര മേളയാണ് ബൊളോണാ ബുക്ക് ഫെയര്‍. എഴുത്തുകാരും പ്രസാധകരും വിതരണക്കാരും പുസ്തകപ്രേമികളും ഒന്നുക്കുന്ന ബുക്ക് ഫെയറില്‍ പങ്കെടുക്കാനായി ഓരോ...

View Article
Browsing all 30956 articles
Browse latest View live