പ്രപഞ്ചം എന്നത് ഒരു അത്ഭുതമാണ്. എന്ന്, എങ്ങനെ രൂപപ്പെട്ടുവെന്നോ എന്താണ് പ്രപഞ്ചത്തിന്റെ അതിരുകളെന്നോ കണ്ടെത്താന്‍ മനുഷ്യന് സാധിച്ചിട്ടില്ല. അത്രയധികം അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തിലെ അനേകം നക്ഷത്രങ്ങളില്‍ ഒന്നായ സൂര്യനെ ചുറ്റുന്ന ഭൂമിയിലെ പ്രധാന ജീവി വര്‍ഗമായ മനുഷ്യന്‍ താനുള്‍പ്പെടുന്ന മഹാപ്രപഞ്ചത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാനായി ശ്രമിക്കുന്നു. സഹസ്രാബ്ദങ്ങളായി തുടരുന്ന ഈ ശ്രമത്തില്‍ കുറച്ചൊക്കെ വിജയിക്കാന്‍ മനുഷ്യന് സാധിച്ചിട്ടുണ്ട്. പ്രപഞ്ചം എന്ന മഹാപ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ അതിനായുള്ള വ്യത്യസ്ത പ്രയത്‌നങ്ങളേയും അതില്‍ നിന്നും കിട്ടിയ ചില വിശേഷങ്ങളെയും ലളിതമായി അവതരിപ്പിക്കുന്ന […]
The post മഹാപ്രപഞ്ചത്തിന്റെ വിശേഷങ്ങള്‍ appeared first on DC Books.