ടിപി ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്കു വിറ്റത് തിരുവഞ്ചൂരാണെന്ന് വിഎസ് അച്യുതാനന്ദന്. ടിപി വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റു കാശാക്കിയയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരനെ വിഎസ് അച്യുതാനന്ദന് ഇറച്ചിവിലയ്ക്കു വിറ്റെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ടി.പി. ചന്ദ്രശേഖരന് വാക്കാല്‍ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചിരുന്നു. എന്നാല്‍ അത് ആരു കണ്ടില്ലെന്ന് നടിച്ചു. ടിപിയുടെ കശാപ്പിനു കൂട്ടുനിന്നവരാണ് ഇപ്പോള്‍ വേദന പറയുന്നതെന്നും വിഎസ് അച്യുതാനന്ദന് […]
The post ടിപിയെ ഇറച്ചിവിലയ്ക്ക് വിറ്റത് തിരുവഞ്ചൂര്‍ : വിഎസ് appeared first on DC Books.