ഡല്‍ഹി പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്ത്രീകളുടെ സുരക്ഷ സവിശേഷ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കാണുന്നത്. സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ പ്രതികളെ വെറുതേവിട്ട കേരള ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില പെണ്‍ചിന്തകള്‍ പങ്കുവെക്കപ്പെടുകയാണ് ഇവിടെ. തയ്യാറാക്കിയത് ടെന്‍സി ജേക്കബ് സൂര്യനെല്ലി കേസ് വീണ്ടും വിചാരണക്കെടുക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു. കുറ്റകൃത്യങ്ങളിലെ മാറുന്ന വീക്ഷണ ഗതികളുടെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ പോലും മാറേണ്ടതുണ്ട്. കോടതിയ്ക്കു തെറ്റു പറ്റിയാല്‍ തിരുത്താന്‍ തയ്യാറാകേണ്ടതുമാണ്. സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങളും പീഡനങ്ങളും പുതിയൊരു [...]
The post നിയമങ്ങള്‍ മാറുന്നു.. ഇനി? appeared first on DC Books.