വായനയുടെ പുതുവസന്തത്തിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിന് ഫെബ്രുവരി നാലിന് പ്രഗതി മൈതാനത്ത് തുടക്കമാകും. ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന മേള കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി എം എം പല്ലം രാജു ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ മന്ത്രിയും എഴുത്തുകാരനുമായ കരണ്‍സിംഗ് മുഖ്യാതിഥിയായിരിക്കും. ഇന്‍ഡീജീനിയസ് വോയ്‌സ് മാപ്പിംഗ് ഇന്ത്യാസ് ഫോക്ക് ആന്റ് ട്രൈബല്‍ ലിറ്ററേച്ചര്‍ എന്നതാണ് ഇത്തവണത്തെ തീം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ ഫ്രാന്‍സാണ് അതിഥി രാഷ്ട്രം. എഴുത്തുകാരും പുസ്തക പ്രസാധകരും പണ്ഡിതരും [...]
The post ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ ഫെബ്രുവരി നാലിന് appeared first on DC Books.