അശ്വതി ധനാഗമത്തിന് യോഗം കാണുന്നു. സ്വന്തമായി തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസ്സം നേരിടും. അസമയത്തുള്ള യാത്രകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടുന്നത് മൂലം ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരും. വിനോദയാത്രകള്‍ക്കുള്ള അവസരം തേടിയെത്തും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസം നേരിടും. വാക് ചാതുര്യത്തില്‍ അന്യരെ വശീകരിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പണം ചെലവഴിക്കാന്‍ മടി കാണിക്കും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ലഭ്യമാകും. ഭരണി കര്‍മരംഗത്ത് നിന്ന് ശത്രുക്കള്‍ പിന്മാറുകയോ സന്ധിയാകുകയോ ചെയ്യും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 മാര്‍ച്ച് 23 മുതല്‍ 29 വരെ ) appeared first on DC Books.